Top Storiesപാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയര്‍ന്നിട്ടും കന്യാസ്ത്രീകള്‍ നിരപരാധികള്‍ ആണെന്ന നിലപാടില്‍ ഉറച്ചു നിന്നു; അനൂപ് ആന്റണിയെ ഛത്തീസ്ഗഡിന് അയച്ച് ഏകോപനം ഒരുക്കി; ഡല്‍ഹിയില്‍ ചെന്ന് അമിത്ഷായെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി: കന്യാസ്ത്രീകളുടെ ജയില്‍ വാസം ക്രൈസ്തവരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന സാഹചര്യത്തില്‍ നിന്ന് ബിജെപിയെ രക്ഷിച്ചെടുത്തത് രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ2 Aug 2025 5:18 PM IST